എന്റ കനവ് ..അത് എന്റ സ്വപ്‌നങ്ങള്‍ തന്നേ ആയിരുന്നു...ഞാന്‍ കണ്ടിരുന്നത് ....എന്റ മോഹങ്ങള്‍ ആയിരുന്നു... നിര്‍ധനകുടുംബത്തില്‍ നിന്നും വിവാഹം..സുന്ദരിയായ ഭാര്യ ...ഒരു കൊച്ചു ടെറസ്സ് വീട് ....കുറേ മക്കള്‍...അങ്ങനെ പോകുന്നു എന്റ കൊച്ചു സ്വപ്നങ്ങള്‍ . ഇന്നു 37 വയസായ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ...17 വര്ഷം മുന്‍പ് ഞാന്‍ കണ്ട കനവ് ..എന്റ സ്വപ്നം. യഥാര്‍ത്ഥ്യം ആയതിന്റെ സായൂജ്യതോടോപം തന്നേ.ഇനിയും
ഞാന്‍ ബാക്കിവച്ച കനവുകള്‍ പൂവന്നിയുവാന്‍ എന്റ ദൈവം എന്റ കരങ്ങള്‍ക്ക് ശക്തി തരട്ടേ ....നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഓര്‍ക്കന്നമേ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ