ഇതാണ് ഞാന്‍

 ജോണി,ത്രേസ്സ്യ ദമ്പതിമാരുടെ നാല്ലുമക്കള്ളില്‍ നാലാമന്‍ .സ്നേഹമുള്ളവനും,സ്നേഹിക്കാന്‍ മാത്രം അറിയുന്നവന്‍.പരോപകാരി .....അങ്ങനെ പോകുന്നു  ജനങ്ങള്‍  എനിക്ക്  ചാര്‍ത്തി തന്ന  പട്ടങ്ങള്‍.  അങ്ങനെ  ആണോ  ഞാന്‍ ? ഞാന്‍ എന്നോട്  തന്നെ ചോദിക്കുന്ന ചോദ്യം.അങ്ങനെ ആണെങ്കില്‍ എന്ത് കൊണ്ട്  എന്നേ ആരും സ്നേഹികുന്നില്ല ?

എനിക്കിപോഴും ആ കൊച്ചു കുട്ടിതന്നെ  ആയാല്‍ മതിയായിരുന്നു... .ആരെയും  വേദനിപ്പിക്കാത്ത ..സ്നേഹിക്കാന്‍ മാത്രം അറിയുന്ന .....ആ  പഴയ കുട്ടികാലം  തിരിച്ചു കിട്ടിയെന്ക്കില്‍ ...ഞാനെത്ര ഭാഗ്യശാലി ആയേനേ ....

  ഇപ്പോള്‍ എന്റ മക്കളിലുടെ  ഞാന്‍ എന്റ കുട്ടിക്കാലം കാണുന്നു. ഇനിയും ഒരു ജന്മം തരുമോ ...എനിക്ക് ..ഒരിക്കലും  വളരാത്ത എന്റ ബാല്യവുമായി .....




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ