2011, ജൂലൈ 30

വേഗത കുറക്കു..... ജീവിത മൈലേജ്ജ് കൂട്ടൂ



വേഗത കുറക്കു..... ജീവിത മൈലേജ്ജ്  കൂട്ടൂ  
ബൈക്ക്  ഓടികുനവര്‍ക്ക്  ജീവിത മൈലേജു കൂട്ടുവാനായി പത്തു  കല്പനകള്‍ .എഴുതി എടുക്കു.



1. വേഗത ഒട്ടും കുടാതെ ശ്രദ്ധികുക..
2.മുന്‍പില്‍ പോകുന്ന ബൈക്ക്ക്കാരന്റ  പിന്നില്‍ ഇരിക്കുന്ന ചേച്ചിയുടെ നോട്ടം കണ്ടിലാന്നു കരുതുക .
3.ടൂര്‍ പോകുന്ന ബസിനെ ഫോളോ ചെയ്യാതിരിക്കുക (പെണ്‍കുട്ടികള്‍ കൈ വീശി കാണിക്കും ..പോകരുത് )
4.പിന്നില്‍ വിളിച്ചു കയറ്റിയ പെണ്‍കുട്ടിക്ക്  മുടികൂടതലന്നോ  എന്ന്  നോക്കുക ..വസ്ത്രവും ശ്രദ്ധിക്കണം 
ജീന്‍സും,ടോപുമാണേല്‍ പേടിവേണ്ട..ഷാളും , സാരിയും അപകടം ഉണ്ടാകും .
5.ബാറില്‍ പോകുവാന്‍ ബസ്‌  കതുനില്കുനവനേ  ഒരിക്കലും വണ്ടിയില്‍ കയറ്റെരുതെ..അവന്‍ വേഗത പോര എന്ന്  പറഞ്ഞുകൊണ്ടിരിക്കും.
6.സ്വന്തം ഭാര്യ  കുടെയുണ്ടാകില്‍ ഹെല്‍മറ്റ്  നിര്‍ബന്ധമായും വെക്കണം..2 പേരും വെച്ചാല്‍ അത്രയും നല്ലത് ...അല്ലെങ്കില്‍ ഭാര്രിമാത്രം 
വെച്ചാല്ലും മതി ...ഹി ... ഹി ...
7.സ്വന്തം വാഹനം ഷാപ്പിന്റ മുന്‍പില്‍ പാര്‍ക്ക് ചെയ്യാതെ ശ്രദ്ധിക്കണം..
8.പോലിസുക്കാരെയോ,പോലീസ്  വാഹനത്തെയോ കണ്ടാല്‍ മൈന്റ്ടു ചെയ്യരുത് ..
9.വാഹനമോടിക്കുബോള്‍ ഫോണടിച്ചാല്‍ ഭാര്യ   ആണെകില്‍  പിന്നിലെ ചേട്ടന്റ  കൈയില്‍ കൊടുകുക..അല്ലെങ്കില്‍ ബീ പീ  കൂടിയും...
10.ഞായെര്‍ അഴ്ച്ചയില്ലേയ്  വിവാഹത്തിന് ...വീട് അടുത്താന്നെല്ലും ശനി ആഴ്ചതന്നെ  യാത്ര തിരിക്കുക.

ഇതൊക്കയും പാലിച്ചാല്‍....നിങ്ങള്‍ക്ക്   കൊള്ളാം.

നിങ്ങള്ളുടെയ്‌  അഭിപ്രായം പറയാന്‍ മറക്കലേ ...

2011, ജൂലൈ 28

നമ്മുടെ ഈ പോക്ക് എങ്ങോട്ട് ....?




ഒരു ഓണവധി  കാലത്ത്  ഞാന്‍ കണ്ട എന്റ നാട് ..........ഓണം ആഘോഷികുന്നത് ഞങള്‍  പ്രവാസികള്‍  ആണെന്നു ....എനിക്ക്  മനസിലായ  എന്റ അവധികാലം.

പണ്ടത്തേ പൊന്നോണ  സ്മരണകള്‍  മനസില്‍ കിടന്നു വീര്‍പു  മുട്ടിയപോള്‍ ആണ്.ക്രിസ്തുമസ്സിനുമാത്രം നാട്ടില്‍ വരാറുള്ള ഞാന്‍ കഴിഞ്ഞ അവധികാലത്ത്  ഓണത്തിന്  ഒരു ആഴ്ച മുന്‍പേ നാട്ടില്‍ വന്നത്. കൊച്ചിയില്‍ നിന്നും തൃശൂര്‍ വരേയും ഞാന്‍ കണ്ട കാഴ്ച മാവേലി സ്റ്റൊരുകളിലും,ബിവരജൂകളിലും ഉള്ള നീണ്ട വരികള്‍.ഓണം കഴിഞ്ഞാല്‍ കൂടിയും  
അവര്‍ക്ക് സാധങ്ങള്‍ ലഭികുമെന്നു അവര്‍ക്ക് പൊല്ലും തെല്ലും പ്രതിഷയില്ല.ഓണത്തിന് ആരും      വീടുകളില്‍ ഇല്ല.എല്ലാവരും റോട്ടില്‍ മഴയും, വെയിലും  കൊണ്ട്  ക്യു  നില്കുന്നു.
നമ്മുടേ നാടിന്‍റ ഇപോഴതേ  അവ്സ്ഥ എത്ര ദുരിതമാണ്‌ . വര്‍ദ്ധിച്ചുവരുന്ന വിലകയറ്റത്തിന്റ നേര്‍സാക്ഷികളന്നു അവര്‍ എന്നു  എന്റ മനസു എന്നോട്  പറഞ്ഞു.എന്റ വാഹനം 
വീട്  ലക്ഷ്യമാക്കി  മുന്പോട്ട്  പോയ്കൊണ്ടിരുന്നു.റോഡിനരികില്‍ ഒരുപാടു ത്രീ സ്റ്റാര്‍ ഹോട്ടലുകളും,
ഫൈവ്  സ്റ്റാര്‍ ഹോട്ടലുകളും  ഞാന്‍ കണ്ടു. ഓണത്തിന്റ സ്പഷല്‍ വിഭവങ്ങലുമായി   
മെനുവും പിടിച്ചുകൊണ്ടു എല്ലാ ഹോട്ടെല്‍  റപ്രസേന്റിവും റോട്ടില്‍ ഓടി നടക്കുന്നു.ഞാന്‍ യാത്ര തുടര്‍ന്നു എന്റ മനസ്  എത്രയും പെട്ടന്ന് വീട്ടില്‍ എത്തുവാന്‍ തിടുക്കം കൂട്ടുകയായിരുന്നു.
ഒരു ദുര്‍ഗന്ധം മൂക്കില്‍ അടിച്ചപോള്‍ എനിക്ക് മനസിലായി എന്റ വണ്ടി നാഷനല്‍ ഹൈവേയിലെയ്ക്കി കടന്നുഎന്ന് .വര്‍ക്ഷങ്ങള്‍ക്ക്  മുന്‍പ് ഒരുപാടു  കൊയിത്ത് പടങ്ങള്‍  ഉണ്ടായിരുനിടത്തു ഇന്നു കുറേ കെട്ടിടങ്ങള്‍ മാത്രം... പോകുന്ന വഴിയില്‍ ഒരു രാഷ്ട്രിയ നേതാവിന്റെ തട്ടുപോള്ളീപ്പന്‍ പ്രസംഗം കേള്‍ക്കുവാന്‍  ഒരുപാടു പേര്‍ ....ധ്യാന കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍  വന്‍ തിരക്ക്.....എവിടേ  തിരിഞ്ഞാലും തിക്കും തിരക്കും മാത്രം .
വണ്ടി ടൌണില്‍  പ്രവേശിച്ചു.  അവിടേ എല്ലാ തിയ്യട്ടെര്‍  മുന്‍പിലും ജനത്തിരക്ക്  കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അധിശയിച്ചുപോയി...ഇന്നി നമുടെ വീടുകളില്‍ വല്ലവരും ഉണ്ടാവുമോ ..ന്യൂസ്‌ വാര്‍ത്ത‍ കേട്ടാല്‍ പലതരതില്ലുള്ള രോഗങ്ങള്‍ മൂലം ഹോസ്പിറ്റലുകള്‍ നിറഞ്ഞു കവിഞ്ഞു ...എന്റ ദൈവമേ ..ആരാണ്  ജോലിക്ക് പോകുന്നതിവിടെ..? 
നമ്മുടെ ഈ പോക്ക് എങ്ങോട്ടാണ് ..? എങ്ങനാ  നമുക്ക്  നാട്ടില്‍ ജീവിക്കുവാന്‍ സാധിക്കും ..? 
നമ്മുടെ ഈ നാട്  നശിക്കുവാന്‍ നമ്മളും കാരണക്കരാണോ..? 
അതോ  ധീര്‍കവീക്ഷണമില്ലാത്ത നമ്മുടെ സര്‍ക്കരുകളുടെ  പുതിയ നയങ്ങളോ ...?

ചിന്തിക്കു ഒരു നിമിക്ഷം...

ഇവിടെ ഓണം ആഘോഷികുവാന്‍  ആര്‍കും  സമയമില്ല....

ഞാന്‍ ഈ എഴുതിയത് വരുന്ന  ഓണത്തെ കുറിച്ച്  ഞാന്‍ ഓര്‍ത്തപോള്‍, കഴിഞ്ഞുപോയ  ഓണകാഴ്ചകള്‍  എന്റ മനസിനെ ഒരുപാടു നോബരപെടുത്തിയതിന്നല്ലാണ് .

ഇനിയും ഒരു മാവേലി തമ്പുരാന്‍  ഈ കൊച്ചു കേരളം ഭരികുവനായി കാത്തിരിക്കണമോ നമ്മള്‍ ..?


2011, ജൂലൈ 26

ഈ പുതിയ നിയമം കേരളത്തിലെ കോടതികള്‍ നടപ്പാക്കിയാല്‍ .







ഈ പുതിയ നിയമം കേരളത്തിലെ കോടതികള്‍ നടപ്പാക്കിയാല്‍ ........നിങ്ങള്‍കും പ്രതികരിക്യം 

      സ്രീകളെ  ലൈകികമായി പിഡിപികുന്നവരയും,അമ്മ,സഹോധരി  ,ഭാര്യാ ,പെണ്ണ്‍ മക്കള്‍ എന്നിവരെ  
കുട്ടികൊടുകുനനവരെയും ഈ പുതിയ തരം മരുന്ന്  കുത്തിവച്ചു ഷണ്ഡന്‍മരക്കി ശിഷികുക .. 

ഈ നിയമം കേരളത്തില്‍ പ്രബലയാത്തില്‍  വന്നാല്‍ ........

കേരളമൊരു........ 

2011, ജൂലൈ 24

ഇനിയും ഒരു ജന്മം തരുമോ.... നിന്ന അറിയാന്‍


 ഇനിയും ഒരു ജന്മം തരുമോ.... നിന്ന അറിയാന്‍ 
എന്റ യുവതത്തില്‍ നീ എന്റ കൂടാ ഉണ്ടായിരുനുവങ്കില്‍....എല്ലാം അറ്രിയനുള്ള എന്റ മോഹം നീ വളര്‍ത്തി...നിന്ന വേണ്ട എന്ദു  പറഞാവരുട കുട്ടത്തില്‍ ഞാനുമുടയിരുന്നു..പിന്നാ എപോഴോ 
നീ എനിലകു കടന്നു വന്നു..ഇപോള്‍ എല്ലാറ്റിലും അധികമായി ഞാന്‍ നിന്ന സ്നേഹിക്കുന്നു .. ഇനിയും 
ഒരു ജന്മം കൂടി തരുമോ ? എന്റ ബ്ലോഗില്‍ ഇനിയും എനിക്ക്   ഒരു പാട് കഥകള്‍ എഴുതുവാന്‍ ബാക്കിയാണല്ലോ ........


ഏകാന്തതയുടെ....ഏകാനനായ നീണ്ട   10 വര്‍ഷങ്ങള്‍ ...ഈ  മരുഭുമിയില്‍..എന്റ അഹംകാരത്തിന്റെ വാള്‍ നഷ്ട്ടപട്ട 10  വര്‍ഷങ്ങള്‍..ഭുമിയില്‍ വേദനികുനവര്‍ ഒരുപാടു ഉണ്ടന്ന് 
എനിക്ക്  മനസ്സിലകിതന്ന  എന്റ ഈ കാലം...സ്നേഹം കൊതികുനവരുടയും,സ്നേഹത്തെ വേരു കുനവരുടഉം..സേനഹിക്ക്യന്‍ മാത്രം അറിയവുനവരയും ഞാന്‍ കണ്ട കാലം..വേദനയുടഉം ,ത്യിഗതിന്ടയും ഒരുപാടു നോബരഗല്‍ ഞാന്‍ അനുഭവിച്ച..എന് പച്ച ആയ ജിവിതം യഥാര്തിയം 
പടിപിച്ച എന്റ ഈ കാലം..വാള്‍ നഷടപട്ട ഒരു രാജാവ് ശത്രുവിന്റ മുന്‍പില്‍ അഹപ്പട്ടതുപോലെ ..ഇനി..എത്ര നാള്‍ ഇവിടേ...നാട്ടില്‍ ജിവിത ചിലവുകള്‍ വര്ധികുബോള്‍..ഞാന്‍ ഇവിട കുടുതല്‍ വര്ഷം ശിഷികപടുന്നു..