വേഗത കുറക്കു..... ജീവിത മൈലേജ്ജ് കൂട്ടൂ
ബൈക്ക് ഓടികുനവര്‍ക്ക് ജീവിത മൈലേജു കൂട്ടുവാനായി പത്തു കല്പനകള്‍ .എഴുതി എടുക്കു.
1. വേഗത ഒട്ടും കുടാതെ ശ്രദ്ധികുക..
2.മുന്‍പില്‍ പോകുന്ന ബൈക്ക്ക്കാരന്റ പിന്നില്‍ ഇരിക്കുന്ന ചേച്ചിയുടെ നോട്ടം കണ്ടിലാന്നു കരുതുക .
3.ടൂര്‍ പോകുന്ന ബസിനെ ഫോളോ ചെയ്യാതിരിക്കുക (പെണ്‍കുട്ടികള്‍ കൈ വീശി കാണിക്കും ..പോകരുത് )
4.പിന്നില്‍ വിളിച്ചു കയറ്റിയ പെണ്‍കുട്ടിക്ക് മുടികൂടതലന്നോ എന്ന് നോക്കുക ..വസ്ത്രവും ശ്രദ്ധിക്കണം
ജീന്‍സും,ടോപുമാണേല്‍ പേടിവേണ്ട..ഷാളും , സാരിയും അപകടം ഉണ്ടാകും .
5.ബാറില്‍ പോകുവാന്‍ ബസ് കതുനില്കുനവനേ ഒരിക്കലും വണ്ടിയില്‍ കയറ്റെരുതെ..അവന്‍ വേഗത പോര എന്ന് പറഞ്ഞുകൊണ്ടിരിക്കും.
6.സ്വന്തം ഭാര്യ കുടെയുണ്ടാകില്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും വെക്കണം..2 പേരും വെച്ചാല്‍ അത്രയും നല്ലത് ...അല്ലെങ്കില്‍ ഭാര്രിമാത്രം
വെച്ചാല്ലും മതി ...ഹി ... ഹി ...
7.സ്വന്തം വാഹനം ഷാപ്പിന്റ മുന്‍പില്‍ പാര്‍ക്ക് ചെയ്യാതെ ശ്രദ്ധിക്കണം..
8.പോലിസുക്കാരെയോ,പോലീസ് വാഹനത്തെയോ കണ്ടാല്‍ മൈന്റ്ടു ചെയ്യരുത് ..
9.വാഹനമോടിക്കുബോള്‍ ഫോണടിച്ചാല്‍ ഭാര്യ ആണെകില്‍ പിന്നിലെ ചേട്ടന്റ കൈയില്‍ കൊടുകുക..അല്ലെങ്കില്‍ ബീ പീ കൂടിയും...
10.ഞായെര്‍ അഴ്ച്ചയില്ലേയ് വിവാഹത്തിന് ...വീട് അടുത്താന്നെല്ലും ശനി ആഴ്ചതന്നെ യാത്ര തിരിക്കുക.
ഇതൊക്കയും പാലിച്ചാല്‍....നിങ്ങള്‍ക്ക് കൊള്ളാം.
നിങ്ങള്ളുടെയ് അഭിപ്രായം പറയാന്‍ മറക്കലേ ...